Posts

രണ്ടു മത്സ്യങ്ങൾ

 ആമുഖം കവ്വായിക്കായലിൽ നിന്ന് ശൂലാപ്പ് കാവിലേക്ക് മുട്ടയിടാനായി യാത്ര പോകുന്ന രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്. യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ പുതിയ കാലത്തെ പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയ്ക്ക് ഏൽക്കുന്ന നാശം ഈ കഥ വ്യക്തമാക്കുന്നു ലക്ഷ്യം 1. മനുഷ്യന് മാത്രം ബാക്കിയാവുന്ന ആർക്കും മനസ്സിലാകാത്ത വികസന സങ്കൽപ്പത്തെക്കുറിച്ച് മനസിലാകുന്നു. 2. പരിസ്ഥിതി പ്രശ്നങ്ങളെ ആഴത്തിൽ മനസിലാക്കുന്നു 3. നേടും ചൂരി മത്സ്യങ്ങളുടെ പ്രത്യേകതകൾ മനസിലാകുന്നു 4. മനുഷ്യർ മൂലം വംശനാശം സംഭവിച്ച ജീവജാലങ്ങളെക്കുറിച്ച് അറിയുന്നു സബ്ജക്റ്റ് മാപ്പിംഗ് വിഷയം മാപ്പിംഗ് അസൈൻമെന്റ് അസൈൻമാൻ റഫറൻസ് റഫറൻസ് റഫറൻസ് റഫറൻസ് Downloads Download  

Achievement test

Image
 

ധർമ്മിഷ്ഠൻ രാധേയൻ

ധർമ്മിഷ്ഠൻ രാധേയൻ  

Time table

Time table  

തുള്ളൽ digital chart

Image
 

തെയ്യം digital chart

Image
 

പീച്ച് പൂന്തോട്ടം digital chart

Image